തലൈവരുടെ അടുത്ത സിനിമ | filmibeat Malayalam

2019-03-07 81

nayanthara and keerthy suresh joins with rajnikanth movie
എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരായി നയന്‍താരയും കീര്‍ത്തി സുരേഷും എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രമുഖി, ശിവാജി, കുസേലന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വീണ്ടും നയന്‍സും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. താരപുത്രിയായ കീര്‍ത്തി സുരേഷ് ആദ്യമായാണ് രജനിക്കൊപ്പം അഭിനയിക്കാനൊരുങ്ങുന്നത്.